ഈ കണക്കുകൾ കണ്ടില്ലെന്ന് നടിക്കരുത്; ആത്മഹത്യ ചെയ്യുന്നവരിൽ ഏറെയും ദിവസക്കൂലിക്കാർ; മാനസിക സമ്മർദ്ദം താങ്ങാനാവാതെ പുരുഷൻമാർ; ആത്മഹത്യാമുനമ്പിൽ കേരളം

കോഴിക്കോട്: സംസ്ഥാനത്ത് സ്ത്രീകളെക്കാൾ പുരുഷന്‍മാരില്‍ ആത്മഹത്യാ പ്രവണത കൂടുതലെന്ന് കണക്കുകള്‍. സ്റ്റേറ്റ് ക്രൈം റെക്കോര്‍ഡ് ബ്യൂറോയുടെ കണക്കുകള്‍ പ്രകാരം കേരളത്തില്‍ സ്ത്രീ-പുരുഷ ആത്മഹത്യാ അനുപാതം 20: 80 ആണ്.Statistics show that men commit suicide more than women in the state മുന്‍ വര്‍ഷങ്ങളെക്കാള്‍ ആത്മഹത്യകള്‍ വര്‍ധിച്ചതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. 2022ല്‍ 8490 ല്‍ നിന്ന് 2023 ആയപ്പോഴേയ്ക്കും 10,972 ആയി ഉയര്‍ന്നു. ഇതില്‍ 8811ഉം പുരുഷന്‍മാരാണ്. കൂടുതല്‍ ആത്മഹത്യകളും കുടുംബപ്രശ്‌നത്തിന്റെ പേരിലാണ്. 56 … Continue reading ഈ കണക്കുകൾ കണ്ടില്ലെന്ന് നടിക്കരുത്; ആത്മഹത്യ ചെയ്യുന്നവരിൽ ഏറെയും ദിവസക്കൂലിക്കാർ; മാനസിക സമ്മർദ്ദം താങ്ങാനാവാതെ പുരുഷൻമാർ; ആത്മഹത്യാമുനമ്പിൽ കേരളം