തലശേരി: കണ്ണൂർ കോർപറേഷൻ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനും മുൻ ഡെപ്യൂട്ടി മേയറുമായ പി.കെ. രാഗേഷിൻറെ വീട്ടിൽ സംസ്ഥാന വിജിലൻസിന്റെ റെയ്ഡ്. റെയ്ഡിൽ നൂറിലേറെ രേഖകൾ പിടിച്ചെടുത്തിട്ടുണ്ട്. 25 ലക്ഷത്തിൻറെ സ്ഥിര നിക്ഷേപ സർട്ടിഫിക്കറ്റുകളും നാല് സ്ഥലങ്ങളുടെ രേഖകളും ഇതിൽ ഉൾപ്പെട്ടിട്ടുണ്ട്. ഫിക്സഡ് ഡെപ്പോസിറ്റ് നിലവിലുള്ളപ്പോൾ തന്നെ ബാങ്കിൽ നിന്ന് ഓവർ ഡ്രാഫ്റ്റ് എടുത്തതായും അന്വേഷണസംഘം കണ്ടെത്തി. പിടിച്ചെടുത്ത നൂറിലേറെ രേഖകൾ വിജിലൻസ് വിശദമായി പരിശോധിച്ചു വരികയാണ്. ചൊവ്വാഴ്ച രാവിലെ ആറുമണിയോടെ തുടങ്ങിയ റെയ്ഡ് രാത്രി പത്തിനാണ് അവസാനിച്ചത്. … Continue reading കണ്ണൂർ കോർപറേഷൻ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.കെ. രാഗേഷിൻറെ വീട്ടിൽ വിജിലൻസിന്റെ റെയ്ഡ്; പിടിച്ചെടുത്തത് നൂറിലേറെ രേഖകൾ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed