വയനാട് ദുരന്തത്തെ തുടര്‍ന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം കണ്ടെത്തുന്നതിനായി ആരംഭിച്ച സാലറി ചലഞ്ചില്‍ പുതിയ നടപടികളുമായി സംസ്ഥാന സര്‍ക്കാര്‍.State government with new measures on salary challenge പ്രതിപക്ഷ സര്‍വീസ് സംഘടനകള്‍ സാലറി ചലഞ്ചിനോട് മുഖം തിരിച്ചതോടെയാണ് സംസ്ഥാന സര്‍ക്കാര്‍ പുതിയ നടപടികളുമായി രംഗത്തെത്തിയത്. സാലറി ചലഞ്ചിന് സമ്മതപത്രം നല്‍കാത്ത ജീവനക്കാര്‍ക്ക് പ്രൊവിഡന്റ് ഫണ്ടില്‍ നിന്ന് വായ്പയെടുക്കാന്‍ സാധിക്കില്ലെന്നാണ് മുന്നറിയിപ്പ്. സര്‍ക്കാര്‍ ജീവനക്കാരുടെ മുഴുവന്‍ വിവരങ്ങളും നിയന്ത്രിക്കുന്ന സോഫ്റ്റ്‌വെയറില്‍ ഇതുസംബന്ധിച്ച നടപടി ആരംഭിച്ചിട്ടുണ്ട്. സാലറി … Continue reading സാലറി ചലഞ്ചിന് സമ്മതപത്രം നല്‍കാത്ത ജീവനക്കാര്‍ക്ക് എട്ടിൻ്റെ പണി; പ്രൊവിഡന്റ് ഫണ്ടില്‍ നിന്ന് വായ്പയെടുക്കാന്‍ സാധിക്കില്ലെന്ന് മുന്നറിയിപ്പ്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed