എളുപ്പമാവില്ല ആ​ശ്രി​ത നി​യ​മ​നം;മാ​ന​ദ​ണ്ഡ​ങ്ങ​ൾ പു​തു​ക്കി സം​സ്ഥാ​ന സ​ർ​ക്കാ​ർ

തി​രു​വ​ന​ന്ത​പു​രം: കേരളത്തിൽ ആ​ശ്രി​ത നി​യ​മ​ന​ത്തി​ന്‍റെ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പു​തു​ക്കി സം​സ്ഥാ​ന സ​ർ​ക്കാ​ർ. സ​ര്‍​വീ​സി​ലി​രി​ക്കെ മ​രി​ക്കു​മ്പോ​ൾ 13 വ​യ​സ് തി​ക​ഞ്ഞ മ​ക്ക​ൾ​ക്ക് മാ​ത്ര​മേ ഇ​നി ആ​ശ്രി​ത നി​യ​മ​നം വ​ഴി ജോ​ലിക്ക് അർഹതയുള്ളു. സ​ർ​വീ​സ് നീ​ട്ടി​കൊ​ടു​ക്ക​ൽ വ​ഴി​യോ പു​ന​ർ​നി​യ​മ​നം മു​ഖേ​ന​യോ സ​ർ​വ്വീ​സി​ൽ തു​ട​രു​ന്ന ​സ​മ​യ​ത്ത് മ​ര​ണ​മ​ട​യു​ക​യും ചെ​യ്യു​ന്ന ജീ​വ​ന​ക്കാ​രു​ടെ ആ​ശ്രി​ത​ർ​ക്ക് അ​ർ​ഹ​ത​യു​ണ്ടാ​യി​രി​ക്കി​ല്ല.  മ​ര​ണ​പ്പെ​ട്ട ജീ​വ​ന​ക്കാ​ര​ന്‍റെ കു​ടും​ബ വാ​ർ​ഷി​ക വ​രു​മാ​നം എ​ട്ട് ല​ക്ഷം രൂ​പ​യി​ൽ ക​വി​യാ​ൻ പാ​ടി​ല്ലെ​ന്നും പു​തി​യ വ്യ​വ​സ്ഥ​യിൽ പറയുന്നു. എന്നാൽ പ​തി​മൂ​ന്ന് വ​യ​സ് പ്രാ​യ​പ​രി​ധി വെ​ക്കു​ന്ന​തി​ൽ സ​ര്‍​വ്വീ​സ് സം​ഘ​ട​ന​ക​ൾ ക​ടു​ത്ത … Continue reading എളുപ്പമാവില്ല ആ​ശ്രി​ത നി​യ​മ​നം;മാ​ന​ദ​ണ്ഡ​ങ്ങ​ൾ പു​തു​ക്കി സം​സ്ഥാ​ന സ​ർ​ക്കാ​ർ