10 ദിവസത്തെ ശമ്പളം നൽകാമോ? റീ ബിൽഡ് വയനാടിനായി സാലറി ചലഞ്ച്; ഉടൻ ഉത്തരവ് ഇറക്കും

തിരുവനന്തപുരം: റീ ബിൽഡ് വയനാടിനായി സാലറി ചലഞ്ച് നിർദേശിച്ച് സംസ്ഥാന സർക്കാർ. പുനരധിവാസത്തിന് വേണ്ടി ശമ്പളത്തിൽ നിന്ന് വിഹിതം നൽകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശിച്ചു.State government proposes salary challenge for Rebuild Wayanad സർവീസ് സംഘടനകളുടെ യോഗത്തിലാണ് മുഖ്യമന്ത്രി നിർദേശം മുന്നോട്ടുവെച്ചത്. 10 ദിവസത്തെ ശമ്പളം നൽകാമോ എന്നാണ് മുഖ്യമന്ത്രി യോഗത്തിൽ ചോദിച്ചത്. ഉരുൽപൊട്ടൽ ദുരിത ബാധിതരുടെ പുനരധിവാസത്തിന് വേണ്ടി 1000 കോടി എങ്കിലും വരുമെന്നാണ് സർക്കാരിൻറെ കണക്ക് കൂട്ടൽ. അഞ്ച് ദിവസത്തെ ശമ്പളം … Continue reading 10 ദിവസത്തെ ശമ്പളം നൽകാമോ? റീ ബിൽഡ് വയനാടിനായി സാലറി ചലഞ്ച്; ഉടൻ ഉത്തരവ് ഇറക്കും