സ്റ്റാര്‍ഷിപ്പിന്‍റെ അഞ്ചാം പരീക്ഷണവും വിജയം; ഒന്നാംഭാഗം ലോഞ്ച് പാഡിലേക്ക് തിരിച്ചിറക്കി; ഇത്രയും വലിയ റോക്കറ്റിന്‍റെ ഒരു ഭാഗം വീണ്ടെടുക്കുന്നത് ഇതാദ്യം

സ്റ്റാര്‍ഷിപ്പിന്റെ അഞ്ചാം പരീക്ഷണ വിക്ഷേപണം സമ്പൂര്‍ണ വിജയം.സ്പേസ് എക്സ് പരീക്ഷണ പറക്കലിനിടെ അതിന്‍റെ ഏറ്റവും വലിയ സ്റ്റാര്‍ഷിപ്പ് റോക്കറ്റ് വിക്ഷേപിച്ചു.Starship’s fifth test launch was a complete success വിക്ഷേപണ ശേഷം അതിന്‍റെ ഒന്നാംഭാഗം ലോഞ്ച് പാഡിലേക്ക് തിരിച്ചിറക്കി. ഇത്രയും വലിയ റോക്കിന്‍റെ ഒരു ഭാഗം വീണ്ടെടുക്കുന്നത് ഇതാദ്യമായാണ്. രണ്ടാംഭാഗം ബഹിരാകാശ യാത്രയ്ക്ക് ശേഷം തിരിച്ച് ഭൂമിയില്‍ പ്രവേശിച്ചു. ഇന്ത്യന്‍ മഹാസമുദ്രത്തില്‍ നിയന്ത്രിത ലാന്‍ഡിംഗ് നടത്തി. ലോകത്തെ ഏറ്റവും കരുത്തേറിയ വിക്ഷേപണ വാഹനമാണ് സ്റ്റാര്‍ഷിപ്പ്. ഭാവി … Continue reading സ്റ്റാര്‍ഷിപ്പിന്‍റെ അഞ്ചാം പരീക്ഷണവും വിജയം; ഒന്നാംഭാഗം ലോഞ്ച് പാഡിലേക്ക് തിരിച്ചിറക്കി; ഇത്രയും വലിയ റോക്കറ്റിന്‍റെ ഒരു ഭാഗം വീണ്ടെടുക്കുന്നത് ഇതാദ്യം