കോഫി ശൃംഖലയായ സ്റ്റാർബക്സിൽ ജോലി ചെയ്യാൻ റെഡിയാണോ ? വാർഷിക ശമ്പളം മൂന്ന് കോടി രൂപ…!
ലോകത്തെ തന്നെ പ്രമുഖ കോഫി ശൃംഖലയായ സ്റ്റാർബക്സ് പുതിയ കഴിവിനെ തേടുന്നു. ഏകദേശം 3.08 കോടി രൂപ (360,000 ഡോളർ) വരെ വാർഷിക ശമ്പളം ലഭിക്കുന്ന ജോലിയാണ് കമ്പനി ഓഫർ ചെയ്യുന്നത്. എന്നാൽ ഈ ജോലി ആകാശത്താണ്, അതായത്, സ്റ്റാർബക്സ് ഇപ്പോൾ പൈലറ്റിനെയാണ് നിയമിക്കുന്നത്. യോഗ്യതകൾ ഇങ്ങനെയാണ്. എയർലൈൻ ട്രാൻസ്പോർട്ട് പൈലറ്റ് സർട്ടിഫിക്കറ്റ്, ഫസ്റ്റ് ക്ലാസ് മെഡിക്കൽ സർട്ടിഫിക്കറ്റ്, സാധുവായ പാസ്‌പോർട്ട്, എഫ്‌സിസി റെസ്‌ട്രിക്റ്റഡ് റേഡിയോ ഓപ്പറേറ്റർ പെർമിറ്റ് എന്നിവ അപേക്ഷകർക്ക് ഉണ്ടായിരിക്കണം എന്നതാണ് പ്രധാന നിബന്ധന. … Continue reading കോഫി ശൃംഖലയായ സ്റ്റാർബക്സിൽ ജോലി ചെയ്യാൻ റെഡിയാണോ ? വാർഷിക ശമ്പളം മൂന്ന് കോടി രൂപ…!
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed