ജോലിക്ക് ആളെ തരാമെന്ന് പറഞ്ഞ് പണം തട്ടുന്നു: വ്യാപാരികൾക്ക് പോലീസിന്റെ ജാഗ്രതാ നിർദ്ദേശം
തിരുവനന്തപുരം: ബിസിനസ് സ്ഥാപനങ്ങളിലേക്ക് ജീവനക്കാരെ തേടി അലയുന്ന വ്യാപാരികളെയും ചെറുകിട സംരംഭകരെയും കുടുക്കാൻ പുതിയ തന്ത്രവുമായി സൈബർ തട്ടിപ്പ് സംഘങ്ങൾ രംഗത്ത്. വ്യാജ സ്റ്റാഫിങ് ഏജൻസികളുടെ പേരിലാണ് ഇപ്പോൾ വ്യാപകമായി ഓൺലൈൻ സാമ്പത്തിക തട്ടിപ്പ് നടക്കുന്നത്. ഹോട്ടൽ, റെസ്റ്റോറന്റ് ഉടമകളെയും ചെറുകിട കച്ചവടക്കാരെയുമാണ് തട്ടിപ്പുകാർ പ്രധാനമായും ലക്ഷ്യം വയ്ക്കുന്നതെന്ന് കേരള പോലീസ് മുന്നറിയിപ്പ് നൽകുന്നു. സോഷ്യൽ മീഡിയ വഴി വിശ്വസിപ്പിക്കും; വാട്സ്ആപ്പിലൂടെ എത്തുന്ന ‘നല്ലപിള്ള’ ചമയൽ നേരിട്ടുള്ള സമ്പർക്കത്തിന് പകരം സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ വഴിയാണ് തട്ടിപ്പിന്റെ … Continue reading ജോലിക്ക് ആളെ തരാമെന്ന് പറഞ്ഞ് പണം തട്ടുന്നു: വ്യാപാരികൾക്ക് പോലീസിന്റെ ജാഗ്രതാ നിർദ്ദേശം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed