ഇനി ജീവിക്കാൻ ജയിലാണ് നല്ലത്…. ഒറ്റ പോസ്റ്റിൽ കിട്ടിയ പണിപോയി; സർക്കാരിൻ്റെ പ്രതികാര നടപടിയെന്ന് പരാതി കൊല്ലം: “ഇനി ജീവിക്കാൻ ജയിലാണ് നല്ലത്, പുറത്തിറങ്ങുമ്പോൾ വൻ തുക ശമ്പളവുമായി വരാം” എന്ന വാട്സ്ആപ്പ് സ്റ്റാറ്റസ് പങ്കുവച്ചതിന് പിന്നാലെ, എസ്.ടി പ്രമോട്ടർ നിയമന പട്ടികയിൽ ഒന്നാം സ്ഥാനത്ത് എത്തിയ ഉദ്യോഗാർത്ഥിയെ ഒഴിവാക്കി സർക്കാർ പ്രതികാര നടപടി സ്വീകരിച്ചതായി പരാതി. പത്തനാപുരം പിറവന്തൂർ കുര്യോട്ടുമല ആദിവാസി പുനരധിവാസ നഗറിലാണ് സംഭവം. എസ്.ടി പ്രമോട്ടർ തസ്തികയിലേക്കുള്ള നിയമനത്തിനായി തയ്യാറാക്കിയ പട്ടികയിൽ ഒന്നാം … Continue reading ഇനി ജീവിക്കാൻ ജയിലാണ് നല്ലത്…. ഒറ്റ പോസ്റ്റിൽ കിട്ടിയ പണിപോയി; സർക്കാരിൻ്റെ പ്രതികാര നടപടിയെന്ന് പരാതി
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed