മതമൈത്രി എന്തെന്ന് അറിയണമെങ്കിൽ ഏഴാച്ചേരിയിൽ ചെല്ലണം; മത സൗഹാർദത്തിൻ്റെ നേർക്കാഴ്ചയൊരുക്കി സെന്റ്‌ ജോണ്‍സ്‌ പള്ളിയും ഉമാമഹേശ്വര ക്ഷേത്രവും

ഏഴാച്ചേരി: വൈദികനും മേൽശാന്തിയും ചേർന്ന് ക്ഷേത്ര മുറ്റത്തും പള്ളിയങ്കണത്തിലും തേൻ വരിക്കപ്ലാവിൻ തൈകൾ നട്ടത് വലിയ വാർത്തയായിരുന്നു.  നാട്ടിലെ മത മൈത്രിയുടെ തേൻ തൈ ആണ് തങ്ങൾ ഒരുമിച്ചു നടുന്നതെന്നും ഇത് ഏഴാച്ചേരി ഗ്രാമത്തിൻ്റെ വിശുദ്ധിയും തണലുമായി മാറുമെന്നും അന്നേ പറഞ്ഞിരുന്നു. അതേ പള്ളിയും ക്ഷേത്രവും അതിൻ്റെ ഭാരവാഹികളും വീണ്ടും വാർത്തകളിൽ നിറയുകയാണ്. സെന്റ്‌ ജോണ്‍സ്‌ പള്ളിയിലെ വിശുദ്ധ സ്നാപക യോഹന്നാന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും തിരുനാളിലേക്ക്‌ ക്ഷേത്രം ഭാരവാഹികളെ സ്വാഗതം ചെയ്ത് വികാരിയച്ചൻ കത്തയച്ചു.  കത്തിനോട്‌ പ്രതികരിച്ച ക്ഷേത്രം … Continue reading മതമൈത്രി എന്തെന്ന് അറിയണമെങ്കിൽ ഏഴാച്ചേരിയിൽ ചെല്ലണം; മത സൗഹാർദത്തിൻ്റെ നേർക്കാഴ്ചയൊരുക്കി സെന്റ്‌ ജോണ്‍സ്‌ പള്ളിയും ഉമാമഹേശ്വര ക്ഷേത്രവും