നിങ്ങളുടെ ബോർഡിങ്‌ പാസ്സിൽ ‘ssss’ എന്ന ഈ എഴുത്തുണ്ടോ? ഉണ്ടാകരുതേ എന്ന് എല്ലാ യാത്രക്കാരും പ്രാർത്ഥിച്ചു പോകും ! അത്രയ്ക്കുണ്ട് അതുണ്ടാക്കുന്ന പൊല്ലാപ്പുകൾ !

വിമാന ടിക്കറ്റ് എടുക്കുമ്പോൾ തങ്ങളുടെ ടിക്കറ്റിൽ ഈ നാല് ‘എസ്’ കള്‍ ഉണ്ടാകരുതേയെന്നാണ് ഓരോ യാത്രക്കാരന്റെയും പ്രാര്‍ത്ഥന.ടിക്കറ്റിൽ ssss എന്ന് എഴുതിയിട്ടുണ്ടെങ്കില്‍ ഫ്ലൈറ്റ് ഗെയ്റ്റിലേക്കുള്ള യാത്ര ദുഷ്കരമാകുമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. ‘ssss’ in flight ticket will lead to these problms ടിക്കറ്റില്‍ ഇത് വന്നാല്‍ മിക്ക യാത്രക്കാര്‍ക്കും ഓണ്‍ലൈന്‍ വഴി ചെക്ക് ഇന്‍ ചെയ്യാനും കഴിയുകയില്ല. മാത്രമല്ല, ഏജന്റില്‍ നിന്നും നിങ്ങൾ പ്രിന്റഡ് ടിക്കറ്റ് കരസ്ഥമാക്കേണ്ടതായും വരും. സെക്കന്‍ഡറി സെക്യൂരിറ്റി സ്‌ക്രീന്‍ സെലെക്ഷന്‍ … Continue reading നിങ്ങളുടെ ബോർഡിങ്‌ പാസ്സിൽ ‘ssss’ എന്ന ഈ എഴുത്തുണ്ടോ? ഉണ്ടാകരുതേ എന്ന് എല്ലാ യാത്രക്കാരും പ്രാർത്ഥിച്ചു പോകും ! അത്രയ്ക്കുണ്ട് അതുണ്ടാക്കുന്ന പൊല്ലാപ്പുകൾ !