എസ്.എസ്.എൽ.സി മോഡൽ പരീക്ഷ ഇന്നു മുതൽ; ചോദ്യപേപ്പർ ഇന്നെങ്കിലും കിട്ടുമോ?
തിരുവനന്തപുരം: മോഡൽ പരീക്ഷ ഇന്നു തുടങ്ങാനിരിക്കെ എസ്.എസ്.എൽ.സി ചോദ്യപേപ്പർ അച്ചടി പൂർത്തിയായില്ല. ഇതേ തുടർന്ന് ഇന്നും നാളെയും നടക്കുന്ന പരീക്ഷകളുടെ ചോദ്യപേപ്പറുകൾ ഇന്നലെയും പല സ്കൂളുകളിലും എത്തിക്കാനായില്ല. ജില്ലാ വിദ്യാഭ്യാസ ഓഫീസുകളിൽ നിന്ന് ഇന്നുരാവിലെ 11.30ഓടെ ചോദ്യപേപ്പർ എത്തിക്കുമെന്നാണ് അധികൃതർ പറയുന്നത്. ഉച്ചയ്ക്കുശേഷമാണ് പരീക്ഷ നടക്കുന്നത്. സാധാരണയായി പരീക്ഷയ്ക്ക് ദിവസങ്ങൾക്ക് മുമ്പേ ചോദ്യപേപ്പർ സ്കൂളുകളിൽ എത്തിക്കാറുണ്ട്. അച്ചടി വൈകിയതാണ് കാരണം. ഷൊർണൂരിലെ പ്രസിലാണ് എസ്.എസ്.എൽ.സി ചോദ്യപേപ്പറുകൾ അച്ചടിക്കുന്നത്. ബുധനാഴ്ച മുതലുള്ള പരീക്ഷയുടെ ചോദ്യപേപ്പറുകളുടെ അച്ചടി പുരോഗമിക്കുന്നതേയുള്ളൂ. ഇന്ന് … Continue reading എസ്.എസ്.എൽ.സി മോഡൽ പരീക്ഷ ഇന്നു മുതൽ; ചോദ്യപേപ്പർ ഇന്നെങ്കിലും കിട്ടുമോ?
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed