ശ്രീനാഥ് ഭാസിയുടെ പെൺസുഹൃത്തിനും കുരുക്ക്! തിരുവനന്തപുരം സ്വദേശിനിയുടെ വിവരങ്ങൾ തേടി എക്സൈസ്

ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് വേട്ടയിൽ പിടിയിലായ പ്രതി തസ്ലീമയുടെയും ശ്രീനാഥ് ഭാസിയുടെയും വാട്സാപ്പ് ചാറ്റ് വിവരങ്ങൾ ശേഖരിച്ച് എക്സൈസ്. ലഹരി ഇടപാടുകൾക്കായി നടൻ ശ്രീനാഥ് ഭാസി ഉപയോഗിച്ചത് മറ്റൊരു സിം കാർഡായിരുന്നുവെന്ന് എക്സൈസ് കണ്ടെത്തി. പെൺ സുഹൃത്തിന്റെ പേരിലായിരുന്നു സിം കാർഡെന്നും ഈ സിം ഉപയോഗിച്ചാണ് ശ്രീനാഥ് ഭാസി തസ്ലിമയെ ബന്ധപ്പെട്ടിരുന്നതെന്നും എക്സൈസ് ഉദ്യോ​ഗസ്ഥർ കണ്ടെത്തി. ശ്രീനാഥ് ഭാസിയുടെ പെൺ സുഹൃത്ത് തിരുവനന്തപുരം സ്വദേശിനിയാണെന്നും ഇവരെ കേന്ദ്രീകരിച്ചും അന്വേഷണം നടത്തുമെന്ന് എക്സൈസ് ഉദ്യോ​ഗസ്ഥർ അറിയിച്ചു. അതേസമയം ശ്രീനാഥ് … Continue reading ശ്രീനാഥ് ഭാസിയുടെ പെൺസുഹൃത്തിനും കുരുക്ക്! തിരുവനന്തപുരം സ്വദേശിനിയുടെ വിവരങ്ങൾ തേടി എക്സൈസ്