തിരുവനന്തപുരം:എന്നുവരെ ഇങ്ങനെ തെരുവിലിരിക്കേണ്ടി വരുമെന്ന് ഒരുറപ്പുമില്ല- ഇതു പറയുമ്പോൾ ആശ വർക്കറായ ശ്രീലതയുടെ ശബ്ദമിടറി… ക്ഷയരോഗിയായ ഭർത്താവ് മരിച്ച് മൂന്നു മാസം തികയും മുൻപ് ഈ നടപ്പാതയിലിരുന്ന് സമരം ചെയ്യേണ്ടി വന്നത് ഗതികേടു കൊണ്ടു മാത്രമാണ്. ശ്രീലതയുടെ25 വയസുള്ള മകൻ അപസ്‌മാര രോഗിയാണ്. പ്ളസ് ടു വരെയേ പഠിച്ചിട്ടുള്ളെങ്കിലും എന്തെങ്കിലും പണി ചെയ്ത് അവൻ കുടുംബം പോറ്റുമായിരുന്നു എന്ന് ശ്രീലത പറഞ്ഞു. പക്ഷേ രോഗിയായ എന്റെ കുഞ്ഞിന് ഭാരപ്പെട്ട പണികളൊന്നും ചെയ്യാനാവില്ല… ജോലിക്കായി അവനെ ദൂരേയ്ക്ക് പറഞ്ഞയ്ക്കാനുമാവില്ല. … Continue reading എന്നുവരെ ഇങ്ങനെ തെരുവിലിരിക്കേണ്ടി വരുമെന്ന് ഒരുറപ്പുമില്ല…വിധവയായിട്ട് മൂന്ന് മാസം: ശ്രീലതയുടെ പോരാട്ടം മൂന്ന് വയറുകൾക്ക് വേണ്ടി… സർക്കാർ കണ്ണുതുറക്കുമോ?
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed