ശ്രീലങ്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഫലം ഇന്ന്
കൊളംബോ: ശ്രീലങ്കയിൽ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ 70 ശതമാനം പോളിങ് രേഖപ്പെടുത്തി. ഞായറാഴ്ച പൂർണ ഫലം പ്രഖ്യാപിക്കും.Sri Lankan presidential election results today 2022ലെ സാമ്പത്തിക തകർച്ചയെ തുടർന്ന് അന്നത്തെ പ്രസിഡന്റ് ഗോട്ടബയ രാജപക്സ നാടുവിട്ടതിനുശേഷം നടക്കുന്ന ആദ്യ തെരഞ്ഞെടുപ്പാണിത്. 2019ൽ നടന്ന അവസാന തെരഞ്ഞെടുപ്പിൽ 83.72 ശതമാനം പോളിങ് രേഖപ്പെടുത്തിയിരുന്നു. ചില തമിഴ് സംഘടനകൾ തെരഞ്ഞെടുപ്പ് ബഹിഷ്കരിച്ചതിനാൽ ജാഫ്നയിൽ ഉച്ചവരെ പോളിങ് വളരെ കുറവായിരുന്നു. രാജ്യത്തിനകത്തും പുറത്തുനിന്നുമുള്ള 8000 പേരെയാണ് തെരഞ്ഞെടുപ്പ് നിരീക്ഷിക്കാൻ നിയോഗിച്ചത്. 38 … Continue reading ശ്രീലങ്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഫലം ഇന്ന്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed