ഇന്ന് ശ്രീകൃഷ്ണജയന്തി; ഗുരുവായൂരിലേക്ക് ഒഴുകിയെത്തി ആയിരങ്ങൾ, ആര്‍ഭാടങ്ങള്‍ ഒഴിവാക്കി ശോഭായാത്ര
തൃശൂര്‍: ഭഗവാൻ കൃഷ്ണന്റെ അവതാര പിറവി ദിനത്തിൽ മുഴുകി നാട്. അഷ്ടമിരോഹിണി മഹോത്സവത്തോടനുബന്ധിച്ച് ആയിരങ്ങളാണ് എത്തുന്നത്. പ്രസിദ്ധമായ ആറന്മുള അഷ്ടമിരോഹിണി വള്ളസദ്യ ഇന്ന് നടക്കും. അഷ്ടമിരോഹിണി ദിനത്തില്‍ ബാലഗോകുലത്തിന്‍റെ നേതൃത്വത്തില്‍ സംസ്ഥാനത്തുടനീളം ശോഭായാത്രകളും വൈകിട്ട് നടക്കും. വയനാട് ദുരന്തത്തിന്‍റെ പശ്ചാത്തലത്തില്‍ വയനാട്ടില്‍ ആഘോഷങ്ങള്‍ ഒഴിവാക്കിയിട്ടുണ്ട്. സംസ്ഥാനത്താകെ ആര്‍ഭാടങ്ങള്‍ ഒഴിവാക്കി ഭക്തിസാന്ദ്രമായിട്ടായിരിക്കും ഇത്തവണത്തെ ശോഭായാത്ര.(sri krishna jayanti today; celebrations in guruvayur temple) ഗുരുവായൂരിൽ രാവിലെ ഒൻപത് മണിക്ക് പ്രസാദം ഊട്ട് ആരംഭിക്കും. ഗുരുവായൂരപ്പന് നിവേദിച്ച പാൽപായസമുൾപ്പെടെയുള്ള … Continue reading ഇന്ന് ശ്രീകൃഷ്ണജയന്തി; ഗുരുവായൂരിലേക്ക് ഒഴുകിയെത്തി ആയിരങ്ങൾ, ആര്‍ഭാടങ്ങള്‍ ഒഴിവാക്കി ശോഭായാത്ര
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed