5 മണിക്കൂർ നീണ്ട ചോദ്യം ചെയ്യൽ; ഓംപ്രകാശിനെ അറിയില്ലെന്ന് ശ്രീനാഥ് ഭാസി, ലഹരി ഉപയോഗിച്ചിട്ടില്ലെന്നും നടൻ

കൊച്ചി: ​ഗുണ്ടാ നേതാവ് ഓംപ്രകാശ് പ്രതിയായ ലഹരിക്കേസിൽ നടൻ ശ്രീനാഥ് ഭാസിയുടെ ചോദ്യം ചെയ്യൽ പൂർത്തിയായി. കൊച്ചി മരട് പൊലീസ് സ്റ്റേഷനിൽ നടന്ന ചോദ്യം ചെയ്യൽ 5 മണിക്കൂർ‌ നീണ്ടു. ലഹരി ഉപയോ​ഗിച്ചിട്ടില്ലെന്നും ഓംപ്രകാശിനെ അറിയില്ലെന്നുമാണ് ശ്രീനാഥ് ഭാസിയുടെ മൊഴി. അതേസമയം നടി പ്രയാഗ മാർട്ടിൻ ചോദ്യം ചെയ്യലിനായി ഹാജരായി.(Sreenath bhasi attended for questioning) ഒമ്പ്രകാശിന്റെ മുറിയിലെത്തിയത് ബിനു ജോസഫിനൊപ്പമെന്നും ശ്രീനാഥ് അറിയിച്ചു. ബിനു ജോസഫ് സുഹൃത്താണെന്നും ബിനുവുമായി സാമ്പത്തിക ഇടപാടുകൾ ഉണ്ടെന്നും ഭാസി പൊലീസിന് … Continue reading 5 മണിക്കൂർ നീണ്ട ചോദ്യം ചെയ്യൽ; ഓംപ്രകാശിനെ അറിയില്ലെന്ന് ശ്രീനാഥ് ഭാസി, ലഹരി ഉപയോഗിച്ചിട്ടില്ലെന്നും നടൻ