കുത്തിയോട്ടത്തിന് എതിരായ ശ്രീലേഖയുടെ നിലപാട് ചര്‍ച്ചയാക്കി സന്ദീപ് വാര്യര്‍

കുത്തിയോട്ടത്തിന് എതിരായ ശ്രീലേഖയുടെ നിലപാട് ചര്‍ച്ചയാക്കി സന്ദീപ് വാര്യര്‍ തിരുവനന്തപുരം: മുൻ ഡിജിപി ആർ. ശ്രീലേഖയെ തിരുവനന്തപുരം കോർപ്പറേഷനിലെ ശാസ്തമംഗലം വാർഡിലെ സ്ഥാനാർത്ഥിയായി ബിജെപി പ്രഖ്യാപിച്ചതിന് പിന്നാലെ, അവർ മുമ്പ് ആറ്റുകാൽ കുത്തിയോട്ടത്തെ വിമർശിച്ച പരാമർശം വീണ്ടും ചർച്ചയാകുന്നു. കോൺഗ്രസ് നേതാവ് സന്ദീപ് വാര്യർ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് വിഷയം ഉയർത്തിക്കാട്ടിയത്. ശ്രീലേഖ നേരത്തെ, കുത്തിയോട്ടം കുട്ടികളെ ശാരീരികമായും മാനസികമായും പീഡിപ്പിക്കുന്ന ആചാരമാണെന്നും ദേവീ പ്രീതിക്കായി കുട്ടികളുടെ രക്തം എടുക്കുന്നത് ക്രിമിനൽ കുറ്റമാണെന്നും വിമർശിച്ചിരുന്നു. കുട്ടികളുടെ സമ്മതമില്ലാതെ നടക്കുന്ന … Continue reading കുത്തിയോട്ടത്തിന് എതിരായ ശ്രീലേഖയുടെ നിലപാട് ചര്‍ച്ചയാക്കി സന്ദീപ് വാര്യര്‍