ലക്ഷദീപം ജനുവരി 14ന്: ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിൽ ബാർകോഡ് പാസ് നിർബന്ധം

ലക്ഷദീപം ജനുവരി 14ന്: ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിൽ ബാർകോഡ് പാസ് നിർബന്ധം തിരുവനന്തപുരം: ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ ആറുവർഷത്തിലൊരിക്കൽ നടക്കുന്ന ലക്ഷദീപം ചടങ്ങിനോടനുബന്ധിച്ച് ഭക്തജനങ്ങളുടെ തിരക്ക് നിയന്ത്രിക്കാൻ ബാർകോഡ് സംവിധാനമുള്ള പാസുകൾ ഏർപ്പെടുത്താൻ തീരുമാനം. ജനുവരി 14നാണ് ലക്ഷദീപം. ഇന്ന് ചേർന്ന അവലോകന യോഗത്തിലാണ് ക്ഷേത്രം ട്രസ്റ്റ് ഭാരവാഹികൾ ഇക്കാര്യം വ്യക്തമാക്കിയത്. ഒരു തലമുറയുടെ നായകൻ; ‘ജനനായകൻ’ ട്രെയിലർ പുറത്തിറങ്ങി 15,000 ബാർകോഡ് പാസുകൾ; ഓൺലൈൻ ബുക്കിംഗ് കഴിഞ്ഞ ലക്ഷദീപത്തിന് വ്യാജ പാസുകൾ വ്യാപകമായി പ്രചരിച്ച സാഹചര്യത്തിലാണ് … Continue reading ലക്ഷദീപം ജനുവരി 14ന്: ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിൽ ബാർകോഡ് പാസ് നിർബന്ധം