തുടർച്ചയായി സർക്കാർ പരിപാടികൾ അവഗണിച്ചു; നാഗരാജുവിനെ മാറ്റി; സ്പർജൻ കുമാർ പുതിയ തിരുവനന്തപുരം കമ്മിഷണർ

നാഗരാജുവിനു പകരം ഐജി സ്പർജൻ കുമാർ തിരുവനന്തപുരം കമ്മിഷണറാകും. മറ്റു അഞ്ച് സിപിഎസ് ഉദ്യോഗസ്ഥർക്കും മാറ്റമുണ്ട്. ഡിജിപി റാങ്കുകാരനായ ഡോ.സഞ്ജീബ് കുമാർ പട്ജോഷിയെ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ്റെ അന്വേഷണ വിഭാഗത്തിലേക്ക് നിയമിച്ചു.Spurgeon Kumar will be the commissioner of Thiruvananthapuram  പി.പ്രകാശിനെ കോഴിക്കോട് ക്രൈംബ്രാഞ്ച് ഐജിയായി നിയമിച്ചു. ഇവയുൾപ്പെടെ ഐപിഎസ് തലത്തിൽ ആകെ ഏഴ് മാറ്റങ്ങളാണ് ആഭ്യന്തരവകുപ്പ് നടത്തിയിരിക്കുന്നത്. നാഗരാജുവിനെ തീർത്തും അപ്രധാനമായ പോലീസ് ഹൗസിങ് കൺസ്ട്രക്ഷൻ കോർപറേഷൻ്റെ ചുമതലയിലേക്ക് ആണ് മാറ്റിയിരിക്കുന്നത്. തിരുവനന്തപുരം സിറ്റി പോലീസ് … Continue reading തുടർച്ചയായി സർക്കാർ പരിപാടികൾ അവഗണിച്ചു; നാഗരാജുവിനെ മാറ്റി; സ്പർജൻ കുമാർ പുതിയ തിരുവനന്തപുരം കമ്മിഷണർ