ഏഴുമാസമായി ശമ്പളമില്ല, അതു കൊണ്ട് ഓഫീസില്‍ എത്താന്‍ നിവര്‍ത്തിയില്ല. എസ്പിയുടെ നോട്ടീസിന് പോലീസുകാരൻ നൽകിയ മറുപടിയാണിത്.SP’s notice to suspended policeman to appear for investigation; reply note to the same notice പോലീസ് ഉദ്യോഗസ്ഥരുടെ ഗുണ്ടാബന്ധം അടക്കമുള്ള വഴിവിട്ട ഇടപാടുകള്‍ തുറന്നുപറയുന്ന ഉമേഷ് വളളിക്കുന്ന് എന്ന പോലീസുകാരനാണ് എസ്പി ഓഫീസില്‍ നിന്നുള്ള കത്തിന് ഇത്തരമൊരു മറുപടി നല്‍കിയത്. പോലീസ് ഡിപ്പാര്‍ട്ട്മെന്റല്‍ എന്‍ക്വയറീസ് പണിഷ്മെന്റ് ആന്റ് അപ്പീല്‍ നിയമത്തിലെ ചട്ടം 14 പ്രകാരമുള്ള വിശദമായ … Continue reading സസ്പെൻഷനിലായ പോലീസുകാരനോട് അന്വേഷണത്തിന് ഹാജരാകണമെന്ന് എസ്.പിയുടെ നോട്ടീസ്; അതേ നോട്ടീസിൽ മറുപടി കുറിപ്പ്; അത് വായിച്ച് അന്തംവിട്ട് ദൂതൻ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed