അമേരിക്കയിലും യൂറോപ്പിലും ആശങ്ക പടർത്തി സ്ലോത്ത് വൈറസ് വ്യാപനം. ചെറുപ്രാണികൾ രോഗവാഹികളായ രോഗം ഒറോപൗഷെ വൈറസിലൂടെയാണ് പടരുന്നത്. Spread of sloth virus causing concern in America and Europe നിലവിൽ ഫ്ലോറിഡയിലുള്ള ഇരുപതുപേരിലാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ക്യൂബയിൽനിന്നും തെക്കേ അമേരിക്കയിൽ നിന്നും യാത്ര കഴിഞ്ഞു വന്നവരിലാണ് നിലവിൽ രോഗം സ്ഥീരീകരിച്ചത്. ക്യൂബ, തെക്കേ അമേരിക്ക എന്നിവടങ്ങളിൽനിന്ന് യാത്രകഴിഞ്ഞു വരുന്നവരെ നിരീക്ഷിക്കാൻ ഡോക്ടർമാർക്ക് അധികൃതർ നിർദേശം നൽകി. മരണകാരണമായേക്കാവുന്ന മാരക വൈറസ് രോഗമായ സ്ലോത്ത് ഫീവർ അമേരിക്കയിലും … Continue reading മരണകാരണമായേക്കാവുന്ന മാരക വൈറസ്;പ്രത്യേക ചികിത്സയോ പ്രതിരോധ വാക്‌സിനോ ലഭ്യമല്ല; “‘സ്ലോത്ത് ഫീവർ’ ഭീതിയിൽ അമേരിക്കയും യൂറോപ്പും
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed