പി.ടി. ഉഷ, മേഴ്‌സിക്കുട്ടന്‍, എം.ഡി. വത്സമ്മ, അഞ്ജു ബോബി ജോര്‍ജ്… നിരവധി കായിക താരങ്ങളെ വാർത്തെടുത്ത പരിശീലകൻ എസ്.എസ്. കൈമള്‍ അന്തരിച്ചു

കൊച്ചി: കായികപരിശീലകന്‍ ഡോ. എസ്.എസ്. കൈമള്‍ (കെ.എന്‍. ശിവശങ്കരന്‍ കൈമള്‍) അന്തരിച്ചു. എറണാകുളത്തെ മകന്റെ വീട്ടില്‍ വെച്ച് ആയിരുന്നു അന്ത്യം.Sports coach Dr. SS Kaimal (K.N. Sivasankaran Kaimal) passed away ഉച്ചയ്ക്ക് ഭക്ഷണം കഴിച്ചുകൊണ്ടിരിക്കേ കുഴഞ്ഞു വീഴുകയായിരുന്നു. 1970 മുതല്‍ 2003 വരെ കാലിക്കറ്റ് സര്‍വകലാശാലയില്‍ പരിശീലകനായിരുന്നു. ഇക്കാലയളവിലാണ് അത്‌ലറ്റിക്‌സില്‍ കാലിക്കറ്റ് ഏറ്റവും കൂടുതല്‍ നേട്ടങ്ങള്‍ കൊയ്തത്. കാലിക്കറ്റ് സര്‍വകലാശാലയില്‍നിന്നുള്ള ഒളിമ്പിക് താരങ്ങള്‍ ഉള്‍പ്പെടെയുള്ള ട്രാക്ക് ആന്‍ഡ് ഫീല്‍ഡ് താരങ്ങളുടെ പരിശീലകനായും ഉപദേശകനായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. … Continue reading പി.ടി. ഉഷ, മേഴ്‌സിക്കുട്ടന്‍, എം.ഡി. വത്സമ്മ, അഞ്ജു ബോബി ജോര്‍ജ്… നിരവധി കായിക താരങ്ങളെ വാർത്തെടുത്ത പരിശീലകൻ എസ്.എസ്. കൈമള്‍ അന്തരിച്ചു