മൈദ ചാക്കിന്റെയും, വൈക്കോലിന്റെയും മറവിൽ ഗോവയിൽ നിന്നും കേരളത്തിലെത്തിക്കും; പരശുരാമൻ്റെ സ്പിരിറ്റു കച്ചവടം പൊളിച്ച് എക്സൈസ്

തൃശ്ശൂർ: തൃശ്ശൂർ എടമുട്ടത്ത് വൻ സ്പിരിറ്റ് വേട്ട. ഒരാൾ അറസ്റ്റിലായി. എടമുട്ടം കഴിമ്പ്രത്ത് എക്സൈസ് നടത്തിയ പരിശോധനയിലാണ് വാടക കെട്ടിടത്തിൽ സൂക്ഷിച്ചിരുന്ന 6,500 ലിറ്റർ സ്പിരിറ്റ് ആണ് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് പാലക്കാട് സ്വദേശി പരശുരാമനെ അറസ്റ്റ് ചെയ്തു. കഴിമ്പ്രം സ്കൂളിന് സമീപത്ത് വാടകക്കെടുത്ത കെട്ടിടത്തിലാണ് സ്പിരിറ്റ് സൂക്ഷിച്ചിരുന്നത്. തളിക്കുളം സ്വദേശിയാണ് കെട്ടിടം വാടകക്കെടുത്തിരി ന്നത്. 35 ലിറ്ററിന്റെ 197 പ്ലാസ്റ്റിക് കന്നാസുകളിലായാണ് സ്പിരിറ്റ് സൂക്ഷിച്ചിരുന്നത്. അറസ്റ്റിലായ പരശുരാമൻ കുറച്ചു നാളായി ചെന്ത്രാപ്പിന്നിയിലാണ് താമസം. ചെറിയ വാഹനത്തിൽ … Continue reading മൈദ ചാക്കിന്റെയും, വൈക്കോലിന്റെയും മറവിൽ ഗോവയിൽ നിന്നും കേരളത്തിലെത്തിക്കും; പരശുരാമൻ്റെ സ്പിരിറ്റു കച്ചവടം പൊളിച്ച് എക്സൈസ്