മലബാറിലെ ഹൃസ്വദൂര യാത്രക്കാരുടെ യാത്രാദുരിതത്തിന് ആശ്വാസം: സ്പെഷ്യൽ ട്രെയിൻ എത്തി !

മലബാർ മേഖലയിലെ ഹൃസ്വദൂര യാത്രക്കാരുടെ യാത്രാ ദുരിതത്തിന് ആശ്വാസമായി സ്പെഷൽ ട്രെയിൻ എത്തുന്നു. രാവിലെയും വൈകീട്ടും പരശുറാം എസ്പ്രസിന് പിന്നാലെ ആയതിനാൽ സർവീസ് യാത്രക്കാർക്ക് ഏറെ ഉപകാരപ്പെടുമെന്നാണ് കണക്കു കൂട്ടുന്നത്.( special train started from kannur to Kozhikode) ബുധൻ, വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ 06032 ട്രെയിൻ കണ്ണൂരിൽനിന്ന് രാവിലെ 8:10ന് പുറപ്പെട്ട് 9:50ന് കോഴിക്കോട് എത്തും. തുടർന്ന് ഷൊർണൂരിലേക്ക് യാത്ര തിരിക്കും. ചൊവ്വ, ബുധൻ, വ്യാഴം, വെള്ളി ദിവസങ്ങളിൽ ഷൊർണൂരിൽ നിന്നും വൈകീട്ട് … Continue reading മലബാറിലെ ഹൃസ്വദൂര യാത്രക്കാരുടെ യാത്രാദുരിതത്തിന് ആശ്വാസം: സ്പെഷ്യൽ ട്രെയിൻ എത്തി !