മോഷണശ്രമത്തിനിടെ ചാടി വീണ് സ്പെഷല്‍ ടാസ്ക് ഫോഴ്സ്; നാല് ക്രിമിനല്‍ കേസ് പ്രതികളെ വധിച്ചു; കൊല്ലപ്പെട്ടവരിൽ തലയ്ക്ക് ഒരുലക്ഷം വിലയിട്ടിരുന്ന പ്രതിയും

സ്പെഷല്‍ ടാസ്ക് ഫോഴ്സിന്‍റെ ഏറ്റുമുട്ടലില്‍ നാല് ക്രിമിനല്‍ കേസ് പ്രതികളെ വധിച്ചു. ഉത്തർപ്രദേശിൽ ആണ് സംഭവം. ഗുണ്ടാസംഘത്തലവന്‍ അര്‍ഷാദ്, കൂട്ടാളികളായ മഞ്ജിത്, സതീഷ് എന്നിവരാണ് കൊല്ലപ്പെട്ടത്. അര്‍ഷാദിന്റെ തലയ്ക്ക് പൊലീസ് ഒരുലക്ഷം വിലയിട്ടിരുന്നു. മരിച്ച ഒരാളെ തിരിച്ചറിഞ്ഞിട്ടില്ല. ഏറ്റമുട്ടലില്‍ ഒരു പൊലീസുകാരന് പരിക്കേറ്റു. Special Task Force kills four criminal suspects സഹാറന്‍പൂരിലെ ബെഹാട്ടില്‍ പൊലീസ് സ്റ്റേഷനിൽ നിന്ന് കവർച്ച നടത്തിയ കേസില്‍ പ്രതിയായിരുന്നു അര്‍ഷാദ്. കവർച്ച, മോഷണം, കൊലപാതകം തുടങ്ങിയ പത്തോളം കേസുകള്‍ ഇയാള്‍ക്കെതിരെയുണ്ട്. … Continue reading മോഷണശ്രമത്തിനിടെ ചാടി വീണ് സ്പെഷല്‍ ടാസ്ക് ഫോഴ്സ്; നാല് ക്രിമിനല്‍ കേസ് പ്രതികളെ വധിച്ചു; കൊല്ലപ്പെട്ടവരിൽ തലയ്ക്ക് ഒരുലക്ഷം വിലയിട്ടിരുന്ന പ്രതിയും