ആദ്യ ദിനം ജീവനക്കാരോട് സംസാരിച്ചും വായനയില്‍ മുഴുകിയും പി പി ദിവ്യ; സഹ തടവുകാരിൽ നിന്ന് മോശം പെരുമാറ്റമോ കയ്യേറ്റമോ ഉണ്ടാകാതിരിക്കാൻ പ്രത്യേക നിരീക്ഷണം

കണ്ണൂര്‍: എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തി റിമാൻഡ് ചെയ്ത കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പിപി ദിവ്യ ആദ്യ ദിനം ചിലവഴിച്ചത് ലൈബ്രറിയിലും ജീവനക്കാരോട് സംസാരിച്ചും. സഹ തടവുകാരിൽ നിന്ന് മോശം പെരുമാറ്റമോ കയ്യേറ്റമോ ഉണ്ടാകാതിരിക്കാൻ പ്രത്യേക നിരീക്ഷണവും ഏർപ്പെടുത്തിയിട്ടുണ്ട്.(Special surveillance in prison for PP Divya) കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിനോടുചേര്‍ന്ന വനിതാ ജയിലിലാണ് ദിവ്യ കഴിയുന്നത്. എന്നാൽ ശിക്ഷാ തടവുകാര്‍ക്കുള്ള നിയന്ത്രണങ്ങളോ തടവുകാര്‍ക്കുള്ള പ്രത്യേക വസ്ത്രങ്ങളോ റിമാന്‍ഡ് തടവുകാര്‍ക്ക് … Continue reading ആദ്യ ദിനം ജീവനക്കാരോട് സംസാരിച്ചും വായനയില്‍ മുഴുകിയും പി പി ദിവ്യ; സഹ തടവുകാരിൽ നിന്ന് മോശം പെരുമാറ്റമോ കയ്യേറ്റമോ ഉണ്ടാകാതിരിക്കാൻ പ്രത്യേക നിരീക്ഷണം