വിഴിഞ്ഞത്ത് പിഴച്ചത് പള്ളിപ്പുറം ജയകുമാറിന്; തെറ്റ് പറ്റിയിട്ടും ചിരിച്ചുതള്ളി മോദി; ആ അധ്യാപകന് രാഷ്ട്രീയമില്ല

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന്റെ ഉദ്ഘാടന വേദിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ മുഖ്യ രാഷ്ട്രീയ വിമർശനം പരിഭാഷകന്റെ പിഴിവിൽ ചീറ്റി. മുഖ്യമന്ത്രിയോട് ഒരു കാര്യം പറയട്ടേ, താങ്കളുടെ പാർട്ടി ഇന്ത്യ അലൈൻസിന്റെ നെടും തൂണാണ്. എന്നാൽ വിഴിഞ്ഞത്തെ വികസനവും തുറമുഖ പദ്ധതിയും പലരുടേയും ഉറക്കം കെടുത്തും എന്നും പ്രധാനമന്ത്രി പറഞ്ഞു. ഇതിന്റെ മലയാളം പരിഭാഷ നടത്തിയ ആൾ പറഞ്ഞത് ഇന്ത്യൻ എയർലൈൻസുമായി ബന്ധപ്പെട്ട എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കും എന്നാണ്. പരിഭാഷയിൽ പിഴവ് പറ്റിയെന്ന് പ്രധാനമന്ത്രിക്ക് തന്നെ മനസിലായി. … Continue reading വിഴിഞ്ഞത്ത് പിഴച്ചത് പള്ളിപ്പുറം ജയകുമാറിന്; തെറ്റ് പറ്റിയിട്ടും ചിരിച്ചുതള്ളി മോദി; ആ അധ്യാപകന് രാഷ്ട്രീയമില്ല