കൊച്ചുവേളി- എറണാകുളം റൂട്ടിൽ സ്‌പെഷ്യൽ മെമു സർവീസ് ഇന്നു മുതൽ; സ്റ്റോപ്പുകളും സമയക്രമവും അറിയാം

തിരുവനന്തപുരം: എറണാകുളത്ത് നിന്ന് തിരുവനന്തപുരത്തേക്ക് അനുവദിച്ച സ്പെഷ്യല്‍ മെമു ഇന്ന് മുതല്‍ സർവീസ് തുടങ്ങും. എറണാകുളം ജംഗ്ഷനില്‍ നിന്ന് തിരുവനന്തപുരം നോര്‍ത്തിലേക്കും (കൊച്ചുവേളി) തിരിച്ചും 12 കോച്ചുകളുള്ള മെമു സര്‍വീസാണ് റെയില്‍വെ തുടങ്ങുന്നത്. ഡിസംബര്‍ 30,31 ജനുവരി ഒന്ന് എന്നീ തീയതികളിലാണ് സര്‍വീസ്. രാവിലെ എറണാകുളത്ത് നിന്ന് ആരംഭിച്ച് ഉച്ചയോടെ കൊച്ചുവേളിയിലെത്തുന്ന ട്രെയിന്‍, വൈകീട്ടോടെ എറണാകുളത്ത് തിരിച്ചെത്തുന്ന രീതിയിലാണ് നിലവിൽ സര്‍വീസുകള്‍ ക്രമീകരിച്ചിരിക്കുന്നത്. 06065/06066 എന്നിങ്ങനെയാണ് ട്രെയിന്‍ നമ്പരുകള്‍. എറണാകുളം – കൊച്ചുവേളി അണ്‍റിസര്‍വ്ഡ് മെമു എക്‌സ്പ്രസിന് … Continue reading കൊച്ചുവേളി- എറണാകുളം റൂട്ടിൽ സ്‌പെഷ്യൽ മെമു സർവീസ് ഇന്നു മുതൽ; സ്റ്റോപ്പുകളും സമയക്രമവും അറിയാം