പ്രതിഷേധം ഫലം കണ്ടു; ഒഴിവാക്കിയ ടിടിഇയെ തിരിച്ചെടുത്ത് റെയിൽവേ

തിരുവനന്തപുരം: സ്പീക്കര്‍ എ എന്‍ ഷംസീറിന്റെ പരാതിയെ തുടർന്ന് ടിടിഇക്കെതിരെ സ്വീകരിച്ച നടപടി പിൻവലിച്ച് റെയിൽവേ. ചീഫ് ടിടിഇ ജി.എസ്.പത്മകുമാറിനെ സസ്പെൻ‌ഡ് ചെയ്ത നടപടിയാണ് പിൻവലിച്ചത്. ടിടിഇമാരുടെ യൂണിയന്റെ പ്രതിഷേധത്തെ തുടർന്നാണ് തീരുമാനം. പത്മകുമാറിനോട് ഡ്യൂട്ടിയിൽ തിരികെ കയറാൻ നിർദേശിച്ചു.(Speaker A.N.Shamseer’s Complaint: Railways takes back suspended TTE) ജൂലൈ 30ന് വന്ദേ ഭാരത് ട്രെയിനിൽ വച്ചാണ് പരാതിക്ക് ആസ്പദമായ സംഭവം നടന്നത്. പത്മകുമാർ അപമര്യാദയായി പെരുമാറിയെന്ന് ചൂണ്ടിക്കാട്ടി സ്പീക്കര്‍ ഡിവിഷണൽ റെയിൽവേ മാനേജർക്ക് പരാതി … Continue reading പ്രതിഷേധം ഫലം കണ്ടു; ഒഴിവാക്കിയ ടിടിഇയെ തിരിച്ചെടുത്ത് റെയിൽവേ