പുതുവർഷത്തിൽ വൈറലാകുന്ന സ്പാനിഷ് വിശ്വാസം: അറിയാം ‘ഗ്രേപ്പ് റിച്വൽ’ പന്ത്രണ്ട് സെക്കൻഡുകൾക്കുള്ളിൽ പന്ത്രണ്ട് മുന്തിരികൾ കഴിച്ചു തീർക്കുന്ന ഒരു വിചിത്ര ആചാരമുണ്ട്. പുതുവർഷം പിറക്കുന്ന കൃത്യം പന്ത്രണ്ട് മണിക്ക് ആണത് ആചരിക്കുന്നത്. കേൾക്കുമ്പോൾ കൗതുകം തോന്നുന്ന ഈ പതിപ്പ് സ്പെയിനിൽ ഏറെ ജനപ്രിയമാണ്. അവിടുത്തെ ഭാഷയിൽ ഇത് “ലാസ് ഡോസ് ഉവാസ് ഡി ലാ സുവെർട്ടെ” എന്നാണ് അറിയപ്പെടുന്നത്. അർഥം — “ഭാഗ്യത്തിന്റെ പന്ത്രണ്ട് മുന്തിരികൾ”. പുതുവർഷം മുഴുവൻ ഭാഗ്യവും സമൃദ്ധിയും ഉണ്ടാകണമെന്ന വിശ്വാസത്തോടെയാണ് ഈ ആചാരം … Continue reading ഭാഗ്യത്തിനായി പന്ത്രണ്ട് മുന്തിരികൾ: പുതുവർഷത്തിൽ വൈറലാകുന്ന സ്പാനിഷ് വിശ്വാസം: അറിയാം ‘ഗ്രേപ്പ് റിച്വൽ’
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed