യൂറോകപ്പിൽ സ്പാനിഷ് ഫിനാലെ ! ഫ്രാൻസിനെ കീഴടക്കി സ്പെയിൻ ഫൈനലിൽ; താരങ്ങളായി യമാലും ഓല്‍മോയും
ക്ലാസും മാസ്സും നേർക്കുനേർ പോരാടിയ മത്സരത്തിൽ ഫ്രാൻസിനെ മടക്കി സ്പെയിൻ യൂറോ കപ്പ് ഫൈനലിൽ. ഫ്രാന്‍സിനെതിരേ ആക്രമണ പ്രത്യാക്രമണങ്ങള്‍ നിറഞ്ഞ മത്സരം ജയിച്ചുകയറിയാണ് സ്പാനിഷ് യുവത്വം ഫൈനലിന് ടിക്കറ്റെടുത്ത്. ഒമ്പതാം മിനിറ്റില്‍ ഒരു ഗോളിന് പിന്നിലായ ശേഷം രണ്ടു ഗോളുകള്‍ തിരിച്ചടിച്ചാണ് സ്‌പെയിന്‍ ജയം സ്വന്തമാക്കിയത്. (Spain beat France in finals; Yamal and Olmo as stars) ഒമ്പതാം മിനിറ്റില്‍ കോലോ മുവാനിയിലൂടെ മുന്നിലെത്തിയ ഫ്രാന്‍സിനെതിരേ ലമിന്‍ യമാലിലൂടെയും ഡാനി ഓല്‍മോയിലൂടെയും സ്‌പെയിന്‍ തിരിച്ചടിക്കുകയായിരുന്നു.യൂറോ … Continue reading യൂറോകപ്പിൽ സ്പാനിഷ് ഫിനാലെ ! ഫ്രാൻസിനെ കീഴടക്കി സ്പെയിൻ ഫൈനലിൽ; താരങ്ങളായി യമാലും ഓല്‍മോയും
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed