ഇനി ഒരാഴ്ച ഓംലറ്റ് കഴിക്കില്ലെന്ന് ഇലോൺ മസ്ക്; കാരണം സ്പേസ് എക്സ് നടത്തിയ റോക്കറ്റ് വിക്ഷേപണം
ടെക്സസ്: സ്പേസ് എക്സ് നടത്തിയ റോക്കറ്റ് വിക്ഷേപണത്തിനിടെ കിളിക്കൂട്ടിലെ മുട്ടകൾ പൊട്ടിയതിന് സ്പേസ് എക്സ് ഉടമ ഇലോൺ മസ്കിന്റെ പ്രായശ്ചിത്തം.SpaceX owner Elon Musk’s atonement ഒരാഴ്ച്ചത്തേയ്ക്ക് ഓംലറ്റ് കഴിക്കാതെയാണ് മസ്ക് പ്രായശ്ചിത്തം ചെയ്യുന്നത്. റോക്കറ്റ് വിക്ഷേപത്തിനിടെ ടെക്സസിലെ 9 കിളിക്കൂടുകളിലുണ്ടായിരുന്ന 22 മുട്ടകൾ നശിച്ചെന്നാണ് റിപ്പോർട്ട്. റോക്കറ്റ് വിക്ഷേപത്തിനിടെ ശബ്ദതരംഗങ്ങൾ കാരണമാണ് കിളിക്കൂട്ടിലെ മുട്ടകൾ നശിച്ചത്. അമേരിക്കയിലെ ദിനപത്രമായ ദ് ന്യുയോർക്ക് ടൈംസിൻെറ റിപ്പോർട്ട് ഉദ്ധരിച്ചാണ് മസ്ക് ഡയറ്റ് പ്ലാൻ എക്സിലൂടെ അറിയിച്ചത്. ‘ഹീനമായ കുറ്റകൃത്യത്തിനു … Continue reading ഇനി ഒരാഴ്ച ഓംലറ്റ് കഴിക്കില്ലെന്ന് ഇലോൺ മസ്ക്; കാരണം സ്പേസ് എക്സ് നടത്തിയ റോക്കറ്റ് വിക്ഷേപണം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed