ബംഗളൂരു: ഐ.എസ്.ആർ.ഒയുടെ ഏറ്റവും പുതിയ ആശയവിനിമ കൃത്രിമോപഗ്രഹം ‘ജി സാറ്റ്-എൻടു’ ഇലോൺ മസ്കിന്റെ ‘സ്പേസ് എക്സ്’ യു.എസിലെ കേപ് കനാവറലിൽനിന്ന് വിജയകരമായി വിക്ഷേപിച്ചു. ഐ.എസ്.ആർ.ഒയുടെ വാണിജ്യ വിഭാഗമായ എൻ.എസ്.ഐ.എൽ ആണ് ഇക്കാര്യം പുറത്തുവിട്ടത്. ഇന്ത്യയിലെ ബ്രോഡ്ബാൻഡ് സേവനങ്ങൾ മെച്ചപ്പെടുത്താനും വിമാനത്തിനുള്ളിലും ഇന്റർനെറ്റ് സേവനം ലഭ്യമാക്കാനും മറ്റും പുതിയ ഉപഗ്രഹം ഉപകരിക്കും. ഐ.എസ്.ആർ.ഒയുടെ വിക്ഷേപണ ഭാരപരിധി മറികടന്നതിനാലാണ് വിദേശകമ്പനിയായ സ്പേസ് എക്സിനെ വിക്ഷേപണത്തിന് ആശ്രയിച്ചത്. ഇക്കാര്യം ഐ.എസ്.ആർ.ഒ അധ്യക്ഷൻ കെ. ശിവനും സ്ഥിരീകരിച്ചിട്ടുണ്ട്. 4,700 കിലോയാണ് ജി സാറ്റ് … Continue reading ഇനി മുതൽ വിമാനത്തിനകത്തും ഇൻ്റർനെറ്റ്; 4,700 കിലോ തൂക്കമുള്ള ജി സാറ്റ് -എൻടു വിജയകരമായി വിക്ഷേപിച്ച് സ്പേസ് എക്സ്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed