സ്‌പേസ് എക്‌സ് ക്രൂ9 വിക്ഷേപണം ഇന്ന് (സെപ്റ്റംബര്‍ 28).ഇന്ത്യന്‍ സമയം ശനിയാഴ്ച രാത്രി 10.47 നാണ് വിക്ഷേപണം.SpaceX Crew 9 launch today നാസയുടെ ബഹിരാകാശ സഞ്ചാരിയായ നിക്ക് ഹേഗ്, റഷ്യന്‍ റോസ്‌കോസ്മോസ് സഞ്ചാരിയായ അലക്സാണ്ടര്‍ ഗോര്‍ബുനോവ് എന്നിവരെയാണ് അഞ്ച് മാസങ്ങള്‍ നീണ്ട ദൗത്യത്തിനായി ബഹിരാകാശ നിലയത്തിലേക്ക് അയക്കുന്നത്. രണ്ട് യാത്രികരുമായി വിക്ഷേപിക്കുന്ന ക്രൂ 9 പേടകത്തിൽ സ്റ്റാര്‍ലൈനര്‍ ദൗത്യത്തില്‍ ബഹിരാകാശ നിലയത്തിലെത്തിയ സുനിത വില്യംസ് ബച്ച് വില്‍മോര്‍ എന്നിവരെ തിരികെ കൊണ്ടുവരാനാകും എന്നാണ് പ്രതീക്ഷിക്കുന്നത്. ജൂണില്‍ … Continue reading സുനിത വില്യംസിനും ബച്ച് വില്‍മോറിനും തിരിച്ചുവരവിന് കളമൊരുങ്ങുന്നു; സ്‌പേസ് എക്‌സ് ക്രൂ9 വിക്ഷേപണം ഇന്ന്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed