ബഹിരാകാശം മറ്റൊരു വലിയ പൊട്ടിത്തെറിക്ക് സാക്ഷ്യം വഹിക്കാൻ ഒരുങ്ങുന്നു. നിലവിലെ നിരീക്ഷണങ്ങളുടെ അടിസ്ഥാനത്തിൽ 2024 സെപ്റ്റംബർ മാസത്തിൽ സ്ഫോടനം നടക്കുമെന്നാണ് കരുതുന്നത്. ഭൂമിയിൽനിന്ന് കൊണ്ട് കാണാവുന്ന തരത്തിൽ ആയിരിക്കും ഈ സ്ഫോടനം എന്ന് ശാസ്ത്രജ്ഞർ കണക്ക് കൂട്ടുന്നു. (Space is all set to witness another big explosion) ഇത് വെറുമൊരു കാഴ്ചയല്ല മറിച്ച് വിലപ്പെട്ട ഒരു ശാസ്ത്ര അവസരമാണ്. കൊറോണ ബോറിയലിസ് നക്ഷത്രസമൂഹത്തിൽ സ്ഥിതി ചെയ്യുന്ന T Coronae Borealis (T CrB) എന്ന … Continue reading ബഹിരാകാശം മറ്റൊരു വലിയ സ്ഫോടനത്തിന് സാക്ഷ്യം വഹിക്കാൻ ഒരുങ്ങുന്നു ! അരനൂറ്റാണ്ടിനു ശേഷം സംഭവിക്കുന്ന സ്ഫോടനം നമുക്കും കാണാനാവും
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed