ന്യൂഡല്‍ഹി: സാധാരണ വസ്ത്രം ധരിച്ച്, വിനോദസഞ്ചാരിയായി വനിതാ എസിപിയുടെ ആള്‍മാറാട്ടം. ഉത്തര്‍പ്രദേശിലെ ആഗ്ര നഗരത്തിലാണ് സംഭവം.SP Sukanya’s impersonation to find out whether women’s night travel is safe നഗരത്തിലെ സ്ത്രീ സുരക്ഷയും പൊലീസിന്റെ കാര്യക്ഷമതയും പരിശോധിക്കാനാണ് വനിതാ ഉദ്യോഗസ്ഥ വേഷം മാറി രാത്രിയില്‍ പുറത്തിറങ്ങിയത്. നഗരത്തിലെ സ്ത്രീ സുരക്ഷ പരിശോധിക്കാന്‍ രാത്രി വൈകി ഓട്ടോയില്‍ ഒറ്റയ്ക്ക് യാത്ര ചെയ്തായിരുന്നു പരീക്ഷണം. എസിപി സുകന്യ ശര്‍മയാണ് നഗരത്തിലൂടെ ഒറ്റക്ക് സഞ്ചരിച്ചത്. എമര്‍ജന്‍സി റെസ്പോണ്‍സ് സപ്പോര്‍ട്ട് … Continue reading സ്ത്രീകളുടെ രാത്രിയാത്ര സുരക്ഷിതമാണോ എന്നറിയാൻ എസ്.പി സുകന്യയുടെ ആൾമാറാട്ടം; സാധാരണ വസ്ത്രം ധരിച്ച്, വിനോദസഞ്ചാരിയായി ഓട്ടോ യാത്ര; 112 ൻ്റെ കാര്യക്ഷമത പരിശോധിക്കാൻ ഒരു ഫോൺ കോൾ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed