അന്വേഷണം തീരും മുമ്പെ എസ്.പി സുജിത്ത് ദാസിനെ തിരിച്ചെടുത്തു; അൻവർ അടങ്ങിയിരിക്കുമോ?
തിരുവനന്തപുരം: കള്ളക്കടത്ത് സ്വർണം തട്ടിയെടുക്കൽ, മരംമുറി അടക്കം ഗുരുതര ആരോപണങ്ങളെത്തുടർന്ന് അച്ചടക്ക നടപടി നേരിട്ട എസ്.പി സുജിത്ത്ദാസിനെ തിരിച്ചെടുത്തു. സസ്പെൻഷൻ കാലാവധി ആറു മാസമായിരുന്നു. അതു പൂർത്തിയാക്കിയതിനാൽ തിരിച്ചെടുക്കണമെന്ന ചീഫ്സെക്രട്ടറി അദ്ധ്യക്ഷയായ റിവ്യൂസമിതിയുടെ ശുപാർശ പ്രകാരമാണിത്. നിയമനം ഉടൻ നൽകും. സുജിത്തിനെതിരേ വിജിലൻസ്, വകുപ്പുതല അന്വേഷണങ്ങൾ നടക്കുന്നുണ്ട്. മലപ്പുറം എസ്.പിയായിരിക്കെ, എസ്.പി ഓഫീസിലെ മരങ്ങൾ മുറിച്ച് കടത്തുകയും ഫർണിച്ചറുണ്ടാക്കി പുറത്ത് നൽകുകയും ചെയ്തെന്ന വെളിപ്പെടുത്തലിനെ തുടർന്ന് സുജിത്തിനെതിരേ ഡി.ഐ.ജി അജീതാബീഗത്തിന്റെ അന്വേഷണമുണ്ടായിരുന്നു. മരംമുറിയെക്കുറിച്ച് പി.വി.അൻവർ നൽകിയ പരാതി … Continue reading അന്വേഷണം തീരും മുമ്പെ എസ്.പി സുജിത്ത് ദാസിനെ തിരിച്ചെടുത്തു; അൻവർ അടങ്ങിയിരിക്കുമോ?
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed