2024 ലെ സാഹിത്യത്തിനുള്ള നൊബേൽ പുരസ്കാരം ദക്ഷിണ കൊറിയൻ എഴുത്തുകാരി ഹാൻ കാങ് സ്വന്തമാക്കി. കാവ്യാത്മകവും പരീക്ഷണാത്മകവുമായ രചനാ ശൈലി സമകാലീന ഗദ്യത്തിലെ പുതുമയാണെന്ന് നൊബൈൽ പുരസ്കാര സമിതി അറിയിച്ചു.South Korean writer Han Kang won the Nobel Prize for Literature ചരിത്രപരമായ ആഘാതങ്ങളെ അഭിമുഖീകരിക്കുകയും മനുഷ്യജീവിതത്തിന്റെ ദുർബലത തുറന്നുകാട്ടുകയും ചെയ്യുന്ന തീവ്രമായ എഴുത്തിനാണ് പുരസ്കാരം. സോൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആർട്സിൽ അധ്യാപികയാണ് ഹാൻ കാങ്. മാൻ ബുക്കർ പുരസ്കാരം, യങ് ആര്‍ട്ടിസ്റ്റ് അവാര്‍ഡ്, … Continue reading ദക്ഷിണ കൊറിയൻ എഴുത്തുകാരി ഹാൻ കാങ്ങിനു സാഹിത്യ നൊബേൽ പുരസ്കാരം; മനുഷ്യജീവിതത്തിന്റെ ദുർബലത തുറന്നുകാട്ടുന്ന തീവ്രമായ എഴുത്തെന്ന് പുരസ്കാര സമിതി
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed