ദക്ഷിണ കർണാടകയിലെ യുവമോർച്ച പ്രവർത്തകൻ പ്രവീൺ നെട്ടാരു വധക്കേസ്; കൊച്ചിയിൽ എൻഐഎ റെയ്ഡ്

ദക്ഷിണ കർണാടകയിലെ യുവമോർച്ച പ്രവർത്തകൻ പ്രവീൺ നെട്ടാരു വധത്തിൽ വിവരങ്ങൾ തേടി കേരളം ഉൾപ്പെടെ രാജ്യത്തിന്റെ വിവിധയിടങ്ങളിൽ എൻഐഎയുടെ റെയ്ഡ്. കേരളത്തിൽ കൊച്ചിയിലാണ് പരിശോധന നടക്കുന്നത്. കർണാടകയിൽ 16 ഇടങ്ങളിൽ പരിശോധന നടക്കുന്നുണ്ട്. 2022 ജൂലായ് 26നാണ് പ്രവീൺ നെട്ടാരുവിനെ സുള്ള്യയിലെ സ്വന്തം കടയുടെ മുന്നിൽവച്ച് സ്‌കൂട്ടറിലെത്തിയ രണ്ടുപേർ വെട്ടിക്കൊലപ്പെടുത്തിയത്. ആദ്യം ലോക്കൽ പോലീസ് അന്വേഷിച്ച കേസ് പിന്നീട് എൻഐഎ ഏറ്റെടുക്കുകയായിരുന്നു. കേസിൽ ഇതുവരെ 19 പേർ അറസ്റ്റിലായിട്ടുണ്ട്. ഇവരുടെ പേരിൽ കുറ്റപത്രം സമർപ്പിച്ചിട്ടുണ്ട് 2022 ജൂലൈയിൽ … Continue reading ദക്ഷിണ കർണാടകയിലെ യുവമോർച്ച പ്രവർത്തകൻ പ്രവീൺ നെട്ടാരു വധക്കേസ്; കൊച്ചിയിൽ എൻഐഎ റെയ്ഡ്