സൈബർനെറ്റ് വഴി ഇനി ഇപിഎഫ് പേയ്മെന്റ്; സൗത്ത് ഇന്ത്യൻ ബാങ്കിന്റെ പുതിയ സേവനം

സൈബർനെറ്റ് വഴി ഇനി ഇപിഎഫ് പേയ്മെന്റ്; സൗത്ത് ഇന്ത്യൻ ബാങ്കിന്റെ പുതിയ സേവനം കൊച്ചി: സൗത്ത് ഇന്ത്യൻ ബാങ്കിൻ്റെ (SIB) ഇന്റർനെറ്റ് ബാങ്കിംഗ് പ്ലാറ്റ്ഫോമായ സൈബർനെറ്റ് (SIBerNet) വഴി എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് (EPF) പേയ്മെന്റ് സേവനം ആരംഭിച്ചതായി പ്രഖ്യാപിച്ചു. എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷനുമായി (EPFO) സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. ‘വിവാഹം കഴിക്കാൻ അനുവദിച്ചെങ്കിൽ തീകൊളുത്തും’….. പ്രണയവിവാഹത്തിന് വീട്ടുകാർ എതിർപ്പ്; പോലീസ് സ്റ്റേഷന് മുന്നിൽ കമിതാക്കളുടെ ആത്മഹത്യാശ്രമം തൊഴിലുടമകൾക്ക് ഇനി നേരിട്ട് പണമടയ്ക്കാം ഈ സാങ്കേതിക സംയോജനത്തോടെ … Continue reading സൈബർനെറ്റ് വഴി ഇനി ഇപിഎഫ് പേയ്മെന്റ്; സൗത്ത് ഇന്ത്യൻ ബാങ്കിന്റെ പുതിയ സേവനം