നടൻ നെപ്പോളിയന്റെ മകൻ ധനൂഷ് വിവാഹിതനായി; മകന് വേണ്ടി അക്ഷയയുടെ കഴുത്തില്‍ താലി ചാർത്തിയത് അമ്മ!

തെന്നിന്ത്യൻ താരം നെപ്പോളിയന്റെ മകൻ ധനൂഷ് വിവാഹിതനായി. തിരുനെൽവേലി സ്വദേശിനി അക്ഷയയാണ് വധു. മസ്കുലാർ ഡിസ്ട്രോഫി ബാധിതനായ ധനൂഷിന് വേണ്ടി അമ്മയാണ് അക്ഷയയുടെ കഴുത്തില്‍ താലി ചാര്‍ത്തിയത്. ജപ്പാനില്‍ വെച്ച നടന്ന വിവാഹാഘോഷത്തില്‍ കാർത്തി, ശരത്കുമാർ, മീന, ഖുശ്ബു, സുഹാസിനി തുടങ്ങി തെന്നിന്ത്യയിലെ പ്രമുഖ താരങ്ങൾ പങ്കെടുത്തു. നേരിലെത്താൻ കഴിയാതിരുന്ന ശിവകാർത്തികേയൻ വിഡിയോ കോളിലൂടെ വധൂവരന്മാർക്ക് ആശംസകൾ നേർന്നു. ഹിന്ദു ആചാരപ്രകാരമാണ് ചടങ്ങുകൾ നടന്നത്. ഹൽദി, മെഹന്ദി, സംഗീത് തുടങ്ങി വലിയ ആഘോഷ പരിപാടികൾ വിവാഹത്തോടനുബന്ധിച്ച് ഒരുക്കിയിരുന്നു. … Continue reading നടൻ നെപ്പോളിയന്റെ മകൻ ധനൂഷ് വിവാഹിതനായി; മകന് വേണ്ടി അക്ഷയയുടെ കഴുത്തില്‍ താലി ചാർത്തിയത് അമ്മ!