ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ദക്ഷിണാഫ്രിക്കയ്ക്ക്

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ദക്ഷിണാഫ്രിക്കയ്ക്ക് ലണ്ടൻ: ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് സ്വന്തമാക്കി ദക്ഷിണാഫ്രിക്ക. ആസ്‌ത്രേലിയയെ കീഴടക്കിയാണ് ദക്ഷിണാഫ്രിക്കയുടെ വിജയം. ഇതോടെ 27 വർഷത്തെ കാത്തിരിപ്പിന് ആണ് ദക്ഷിണാഫ്രിക്ക വിരാമമിട്ടത്. രണ്ടാം ഇന്നിങ്‌സിൽ ആസ്‌ത്രേലിയ ഉയർത്തിയ 282 റൺസ് വിജയ ലക്ഷ്യം നാലാംദിനം അഞ്ചുവിക്കറ്റ് നഷ്ടത്തിൽ ആണ് ദക്ഷിണാഫ്രിക്ക മറികടന്നത്. 136 റൺസെടുത്ത എയ്ഡൻ മാർക്രമാണ് പ്രോട്ടീസിന്റെ വിജയശിപ്പി. 29-ാം വയസിൽ നിക്കോളാസ് പുരാൻ്റെ വിരമിക്കൽ പ്രഖ്യാപനം; അമ്പരന്ന് കായിക ലോകം ഡേവിഡ് ബെഡിങ്ഹാമും(21) കെയിൽ വെരെയ്‌നെയും(4) പുറത്താകാതെ … Continue reading ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ദക്ഷിണാഫ്രിക്കയ്ക്ക്