എലിയെ കൊല്ലാൻ ഇല്ലം ചുടുക എന്ന് കേട്ടിട്ടേ ഉള്ളു; ഇതിപ്പോ അതിലും ഭീകരമാണ്; ബോംബിടാനാണ് തീരുമാനം

സുഡാൻ: സ്വന്തം രാജ്യത്തെ ദ്വീപിലേക്ക് ബോംബുകൾ വർഷിക്കാൻ തീരുമാനിച്ച് ദക്ഷിണാഫ്രിക്ക.South Africa decided to drop bombs on the island of its own country വിവിധയിനം പക്ഷികളാൽ സമ്പന്നമായ മരിയൻ ദ്വീപിലേക്കാണ് ദക്ഷിണാഫ്രിക്ക ബോംബുകൾ വർഷിക്കുന്നത് എലിശല്യം രൂക്ഷമായ പശ്ചാത്തലത്തിൽ ആണ് തീരുമാനം. കേപ്പ് ടൗണിൽ നിന്നും 2200 കിലോ മീറ്റർ തെക്ക് കിഴക്ക് മാറി ഇന്ത്യൻ മഹാസമുദ്രത്തോട് ചേർന്നാണ് ഈ ദ്വീപ് സ്ഥിതിചെയ്യുന്നത്. നിരവധി അപൂർവ്വ ജീവിവർഗ്ഗങ്ങളാൽ സമ്പന്നമായ ഈ ദ്വീപിൽ അടുത്തിടെയായി … Continue reading എലിയെ കൊല്ലാൻ ഇല്ലം ചുടുക എന്ന് കേട്ടിട്ടേ ഉള്ളു; ഇതിപ്പോ അതിലും ഭീകരമാണ്; ബോംബിടാനാണ് തീരുമാനം