”ക്ഷമിക്കണം, സുഖമില്ലാത്തയാൾക്കു വേണ്ടിയാണ്,ഒരു മാസത്തിനകം തിരികെ തരാം’; മോഷണം നടത്തിയ വീട്ടിൽ ഹൃദയസ്പർശിയായ കത്തെഴുതി കള്ളൻ !

പലതരത്തിലുള്ള കള്ളന്മാരെപ്പറ്റി കേൾക്കാറുണ്ട്. എന്നാൽ ഇതൊരു വ്യത്യസ്തനായ കള്ളനാണ്. തമിഴ്‌നാട്ടിലെ മേഘനാപുരത്താണ് സംഭവം. വീട്ടിൽ കയറി മോഷണം നടത്തിയ ശേഷം ക്ഷമ ചോദിച്ച് കത്തെഴുതി വച്ചിരിക്കുകയാണ് ഈ കള്ളൻ. മനഃപൂർവ്വമല്ലെന്നും തന്റെ വീട്ടിൽ സുഖമില്ലാത്തയാൾക്കു വേണ്ടിയാണിതെന്നും ഒരു മാസത്തിനകം തിരിച്ചു തരാമെന്നുമാണ് കള്ളൻ കത്തെഴുതി വച്ചത്.(The thief wrote a touching letter in the house where he had stolen) ‘ക്ഷമിക്കണം, ഇത് ഒരു മാസത്തിനകം ഞാൻ തിരികെ തരാം. എന്റെ വീട്ടിൽ ഒരാൾ … Continue reading ”ക്ഷമിക്കണം, സുഖമില്ലാത്തയാൾക്കു വേണ്ടിയാണ്,ഒരു മാസത്തിനകം തിരികെ തരാം’; മോഷണം നടത്തിയ വീട്ടിൽ ഹൃദയസ്പർശിയായ കത്തെഴുതി കള്ളൻ !