അയല്പക്കത്തേക്കൊരു ‘സൂക്ഷ്മദർശിനി’യുമായി ബേസിലും നസ്രിയയും; മൂവി റിവ്യൂ വായിക്കാം

മലയാളി പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട ബേസിൽ ജോസഫും നസ്രിയ നസീമും ആദ്യമായി നായികാനായകന്മാരായി എത്തിയ ചിത്രമാണ് സൂക്ഷ്മദർശിനി. എം.സി. ജിതിന്‍ സംവിധാനം ചെയ്ത ചിത്രം മികച്ച പ്രേക്ഷക പ്രതികരണങ്ങളുമായി തീയറ്ററുകളിൽ മുന്നേറികൊണ്ടിരിക്കുകയാണ്. അയല്‍വാസികളായ പ്രിയദര്‍ശിനി, മാനുവല്‍ എന്നീ കഥാപാത്രങ്ങളായാണ് ബേസിലും നസ്രിയയും പ്രേക്ഷകർക്ക് മുന്നിലെത്തിരിക്കുന്നത്.(Sookshma Darshini movie review malayalam) വളരെ സൗഹാര്‍ദത്തോടെ ജീവിക്കുന്ന അയൽവാസികളാണ് പ്രിയദർശനിയും മാനുവലും. ഭര്‍ത്താവും മകളുമൊത്ത് താമസിക്കുന്ന പ്രിയദർശനി സാധാരണ ഒരു വീട്ടമ്മയില്‍നിന്ന് വ്യത്യസ്തയാണ്. ഒറ്റനോട്ടത്തില്‍ കാര്യങ്ങള്‍ മനസ്സിലാക്കാനും ആഴത്തില്‍ ചിന്തിച്ച് … Continue reading അയല്പക്കത്തേക്കൊരു ‘സൂക്ഷ്മദർശിനി’യുമായി ബേസിലും നസ്രിയയും; മൂവി റിവ്യൂ വായിക്കാം