കരളും വൃക്കയും പകുത്ത് നൽകിയ അമ്മയ്ക്ക് മകൻ നൽകിയ സമ്മാനം
കൊച്ചി: കരളും വൃക്കയും പകുത്ത് നൽകിയ അമ്മയ്ക്ക് സമ്മാനമായി മകന്റെ ഉന്നതവിജയം. ഏതൊരു കുട്ടിയും തളർന്ന് പോയേക്കാവുന്നപ്രതിസന്ധികളെ ധീരമായി നേരിട്ട് ജീവിതത്തിലേക്ക് തിരികെയെത്തുകയും തന്റെ ഇച്ഛാശക്തിയിലൂടെ പഠിച്ച് തമിഴ്‌നാട്ടിലെഈ വർഷത്തിലെ എസ്.എസ്.എൽ.സി പരിക്ഷയിൽ ഉന്നതവിജയം നേടുകുയും ചെയ്തിരിക്കുകയാണ് റുബിൻ. സ്‌മൈൽ സെന്റ് ആൻറ്റണി മെട്രിക് ഹയർ സെക്കൻഡറി സ്‌ക്കുളിൽ നിന്നും 93% മാർക്ക് വാങ്ങി സ്‌കൂൾ ടോപ്പർ ആയാണ് ഈ മിടുക്കൻ പാസായത്. റിസൾട്ട് അറിഞ്ഞ ഉടനെ തന്നെ ചികിത്സിച്ച ഡോക്ടർമാരെ വിളിച്ച് ആ സന്തോഷ വാർത്ത … Continue reading കരളും വൃക്കയും പകുത്ത് നൽകിയ അമ്മയ്ക്ക് മകൻ നൽകിയ സമ്മാനം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed