തട്ടിക്കൂട്ട് സിനിമകൾ അനൗൺസ് ചെയ്യുന്നവരാണ് പെൺകുട്ടികളെ ലൈംഗിക ചൂഷണം നടത്തുന്നവരിൽ ഏറെയെന്ന് നടി സോണിയ മൽഹാർ.Sonia Malhar with disclosure കാസ്റ്റിംഗ് കോളിൽ പെൺകുട്ടികളെ വിളിച്ചുവരുത്തിയാണ് കെണിയിൽ വീഴ്ത്തുന്നതെന്നും താരം വെളിപ്പെടുത്തുന്നു. ആദ്യം പെൺകുട്ടികളെ പുകഴ്ത്തി പറയുകയും അനുകൂല നിലപാട് സ്വീകരിക്കുന്നവരെ ലൈംഗിക ചൂഷണത്തിന് ഇരയാക്കുകയുമാണ് ചെയ്യുന്നതെന്നും താരം വെളിപ്പെടുത്തുന്നു. ഒരു ചാനൽ ചർച്ചയിലാണ് താരം സിനിമാ മേഖലയിലെ ലൈംഗിക ചൂഷണത്തിന്റെ സ്ട്രാറ്റജി വിവരിച്ചത്. കാസ്റ്റിംഗ് കോളിന്റെ മറവിൽ കുറെ പെൺകുട്ടികളെ വിളിക്കും. പിന്നാലെ ഫോട്ടോ ഷൂട്ട്, … Continue reading ആദ്യം പുകഴ്ത്തി പറയും, അനുകൂല നിലപാട് സ്വീകരിക്കുന്നവരെ ചൂഷണം ചെയ്യും; വിവാഹം കഴിഞ്ഞവർക്ക് പ്രത്യേക പരിശോധന; സ്വകാര്യ ഭാഗങ്ങളുടെ ഫോട്ടോ കാണിക്കണം… വെളിപ്പെടുത്തലുമായി സോണിയ മൽഹാർ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed