‘രാഷ്ട്രപതിയ്ക്ക് സംസാരിക്കാൻ പോലും വയ്യ, പാവം’; സോണിയ ഗാന്ധിയുടെ പരാമർശം വിവാദത്തിൽ

പ്രസ്താവനയ്‌ക്കെതിരെ രാഷ്ട്രപതി ഭവനും രംഗത്തെത്തിയിട്ടുണ്ട് ന്യൂഡൽഹി: പാർലമെന്റിന്റെ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്ത് രാഷ്ട്രപതി ദ്രൗപദി മുർമു നടത്തിയ പ്രസംഗത്തിനെതിരെ വിവാദ പരാമർശവുമായി സോണിയ ഗാന്ധി. ‘പ്രസംഗത്തിന്റെ അവസാനം എത്തിയപ്പോഴേക്കും രാഷ്ട്രപതി തളർന്നു. അവർക്ക് സംസാരിക്കാൻ പോലും കഴിയുന്നുണ്ടായിരുന്നില്ല. പാവം’ എന്നായിരുന്നു സോണിയ ഗാന്ധിയുടെ പരാമർശം. പ്രസംഗം മുഴുവൻ വ്യാജ വാഗ്ദാനങ്ങളായിരുന്നുവെന്നും ജനങ്ങളുടെ പ്രശ്നങ്ങളെക്കുറിച്ച് രാഷ്ട്രപതി സംസാരിച്ചില്ലെന്നും അവർ ആരോപിച്ചു.(Sonia Gandhi’s Controversial Remarks in President’s Speech) പരാമർശത്തിന് പിന്നാലെ സോണിയയുടെ പരാമർശം രാഷ്ട്രപതിയുടെ പദവിയെ … Continue reading ‘രാഷ്ട്രപതിയ്ക്ക് സംസാരിക്കാൻ പോലും വയ്യ, പാവം’; സോണിയ ഗാന്ധിയുടെ പരാമർശം വിവാദത്തിൽ