ശ്വാസതടസ്സത്തെ തുടർന്ന് സോണിയ ഗാന്ധി ആശുപത്രിയിൽ; ആരോഗ്യനില തൃപ്തികരമെന്നു ആശുപത്രി അധികൃതർ

ശ്വാസതടസ്സത്തെ തുടർന്ന് സോണിയ ഗാന്ധി ആശുപത്രിയിൽ ദില്ലി: മുതിർന്ന കോൺഗ്രസ് നേതാവും മുൻ പാർട്ടി അധ്യക്ഷയുമായ സോണിയ ഗാന്ധിയെ ശ്വാസതടസ്സത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡൽഹിയിലെ ശ്രീ ഗംഗാ റാം ആശുപത്രിയിലാണ് സോണിയ ഗാന്ധിയെ പ്രവേശിപ്പിച്ചിരിക്കുന്നത്. ഇന്നലെ രാത്രി അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്നാണ് ആശുപത്രിയിൽ എത്തിച്ചതെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ഡൽഹിയിൽ നിലവിൽ അനുഭവപ്പെടുന്ന കനത്ത തണുപ്പും ഉയർന്ന വായുമലിനീകരണവും ശ്വാസതടസ്സത്തിന് കാരണമായതാകാമെന്നാണ് ഡോക്ടർമാരുടെ പ്രാഥമിക നിഗമനം. ശ്വാസകോശ സംബന്ധമായ ബുദ്ധിമുട്ടുകൾ മുൻപും സോണിയ ഗാന്ധിയെ അലട്ടിയിട്ടുള്ളതിനാൽ … Continue reading ശ്വാസതടസ്സത്തെ തുടർന്ന് സോണിയ ഗാന്ധി ആശുപത്രിയിൽ; ആരോഗ്യനില തൃപ്തികരമെന്നു ആശുപത്രി അധികൃതർ